പൂതാടി ശ്രീഭൂതനാഥൻ്റെ അതായത് പരമശിവൻ്റെ ഭൂതഗണങ്ങൾ ആടിയ സ്ഥലമാണ് പൂതാടി എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ടത് എന്നും, സുൽത്താൻ ബത്തേരി മാരിയമ്മ ക്ഷേത്രത്തിനടുത്തുള്ള പ്രാചീന ശിലാഫലകത്തിൽ എഴുതി വച്ചിരിക്കുന്നത് പ്രകാരം പൂതപ്പാടി എന്ന സ്ഥലമാണ് പിന്നീട് പൂതാടി എന്ന പേരിൽ അറിയപ്പെട്ടു വന്നത്