ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ച്ചപ്പാടും ദൌത്യവും

സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യനീതി, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാവർക്കും സമത്വപരവും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതസാഹചര്യം ഒരുക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി വളരുക

  • ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
  • കാർഷിക, പരിസ്ഥിതി, ടൂറിസം മേഖലകളുടെ സമന്വയത്തിലൂടെ പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുക.
  • ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിവയിൽ മികച്ച സേവനങ്ങൾ ഉറപ്പാക്കുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുക.
  • യുവജനശാക്തീകരണം, സ്വയംതൊഴിൽ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുക.
  • ഡിജിറ്റൽ സേവനങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ജനസൗഹൃദ സേവനങ്ങൾ എന്നിവ വികസിപ്പിക്കുക.
  • പ്രകൃതിവിഭവ സംരക്ഷണവും കാലാവസ്ഥാ സൗഹൃദ വികസന പ്രവർത്തനങ്ങളും നടപ്പാക്കുക.