പൂതാടി ഗ്രാമ പഞ്ചായത്ത് പ്രധാന അറിയിപ്പ്-- സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി 2026 സെപ്റ്റംബർ 30 -തിനകം നിർബന്ധമായും ബയോ മെട്രിക് മസ്റ്ററിങ്‌ പൂർത്തീകരിക്കേണ്ടതാണ്.
ബഡ്ജറ്റ് റിപ്പോര്‍ട്ട്

പൂതാടി ഗ്രാമപഞ്ചായത്ത് - വാർഷിക ബഡ്ജറ്റ് (Annual Budget)

📢 അറിയിപ്പ്

പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ വർഷങ്ങളിലെ വാർഷിക ബഡ്ജറ്റ് രേഖകൾ പരിശോധിക്കുന്നതിനായി താഴെയുള്ള പുസ്തകങ്ങളിൽ ക്ലിക്ക് ചെയ്യുക... 
വാർഷിക ബഡ്ജറ്റ് (Annual Budget): ഒരു സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി പ്രതീക്ഷിക്കുന്ന ആകെ വരുമാനവും വകയിരുത്തിയിട്ടുള്ള ചെലവുകളും ആസൂത്രണം ചെയ്യുന്ന ഔദ്യോഗിക സാമ്പത്തിക രേഖയാണിത്. താഴെ കാണുന്ന വർഷങ്ങളിൽ ക്ലിക്ക് ചെയ്ത് വിവിധ വർഷങ്ങളിലെ ബഡ്ജറ്റ് രേഖകൾ പരിശോധിക്കാവുന്നതാണ്.

  • 2025-26
  • 2026-27
  • Budjet 2024-25