പൂതാടി ഗ്രാമ പഞ്ചായത്ത് പ്രധാന അറിയിപ്പ്-- സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി 2026 സെപ്റ്റംബർ 30 -തിനകം നിർബന്ധമായും ബയോ മെട്രിക് മസ്റ്ററിങ്‌ പൂർത്തീകരിക്കേണ്ടതാണ്.
കൈയ്യോട് കൈ - സ്വച്ഛത ഹി സേവ 2026 ക്യാമ്പയിനിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്തിൽ E-വേസ്റ്റ് കളക്ഷൻ ഡ്രൈവ് തുടങ്ങി

കൈയ്യോട് കൈ - സ്വച്ഛത ഹി സേവ 2026 ക്യാമ്പയിനിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്തിൽ E-വേസ്റ്റ് കളക്ഷൻ ഡ്രൈവ് തുടങ്ങി.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഇ കെ ബാലകൃഷ്ണൻ നിർവഹിച്ചു,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭനദേവി പി റ്റി,കോളേരി വാർഡ് മെമ്പർ ശ്രീ കെ വിനോദ്, സെക്രട്ടറി, അസിസ്റ്റന്റ്‌ സെക്രട്ടറി,എച്ച് ഐ, ഹരിത കർമ്മ സേന അംഗങ്ങൾ, എന്നിവർ പങ്കെടുത്തു

'Kaiyodu Kai' Swachhata Hi Seva 2026 Campaign, an E-Waste Collection Drive