മെഡിക്കൽ ക്യാമ്പ്
പൂതാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തകർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൈയ്യോടു കൈ ക്യാമ്പിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്തും ആരോഗ്യം വിഭാഗവും സംയുക്തമായാണ് 29/09/2026 ന് ഹരിത കർമ്മ സേന പ്രവർത്തകർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഇ കെ ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഒ കെ ലാലു അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി ശ്രീമതി വിനിത, അസിസ്റ്റൻറ് സെക്രട്ടറി ശ്രീ ഷിബു കെ എം, ഹെൽത്ത് ഇൻസ്പെക്ടർ,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.